ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ ഞാനൊരു പോരാളി: എ സമ്പത്ത്

Published : Mar 09, 2019, 01:08 PM ISTUpdated : Mar 09, 2019, 02:37 PM IST
ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ ഞാനൊരു പോരാളി: എ സമ്പത്ത്

Synopsis

ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്നും അതാണ് ഭരണഘടനയെ സംരക്ഷിക്കുന്നതെന്നും എ. സമ്പത്ത്

ആറ്റിങ്ങൽ: ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ താനൊരു പോരാളി മാത്രമാണെന്ന് ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിലെ  സിപിഎം സ്ഥാനാർത്ഥി എ സമ്പത്ത്. ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്നും അതാണ് ഭരണഘടനയെ സംരക്ഷിക്കുന്നതെന്നും പറഞ്ഞ എ. സമ്പത്ത്  ജനാധിപത്യം തകർന്നാൽ നമുക്കാർക്കും ജീവിച്ചിരിക്കാനാവില്ലെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ഉദ്ധരിച്ച്  കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിൽ നിന്നും ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് എ സമ്പത്ത് പാർലമെന്‍റിലേക്ക് മത്സരിക്കുന്നത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?