രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി വോട്ട് ചോദിച്ച് ചുമരെഴുത്തിയ ചുമർ തകർത്തു; സിപിഎമ്മിനെ പഴിച്ച് കോണ്‍ഗ്രസ്

Published : Mar 30, 2019, 10:04 AM IST
രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി വോട്ട് ചോദിച്ച് ചുമരെഴുത്തിയ ചുമർ തകർത്തു; സിപിഎമ്മിനെ പഴിച്ച് കോണ്‍ഗ്രസ്

Synopsis

ഇന്നലെ രാത്രി ഒരു സംഘം വന്ന് മതിൽ തകർക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം.

മല്ലക്കര: കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രചാരണം നടത്തിയ ചുമര്‍ തര്‍ത്തു. പിലിക്കോട് മല്ലക്കരയിൽ ഇന്നലെ രാത്രിയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള മതിലിൽ ഇന്നലെയാണ് പ്രചാരണ കുറിപ്പ് എഴുതിയത്. ഇന്നലെ രാത്രി ഒരു സംഘം വന്ന് മതിൽ തകർക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?