രാഹുലിന്‍റെ മത്സരം ഇടതിനെതിരെ തന്നെ: ചെന്നിത്തല

Published : Apr 02, 2019, 09:20 PM IST
രാഹുലിന്‍റെ മത്സരം ഇടതിനെതിരെ തന്നെ: ചെന്നിത്തല

Synopsis

കേരളത്തിൽ നിന്ന് ഇപ്രാവശ്യം ഒരു കമ്യൂണിസ്റ്റുകാരൻ പോലും പാർലമെൻറിലേക്ക് പോവില്ലെന്നും ചെന്നിത്തല

മലപ്പുറം: ഇടതുമുന്നണിയെ തോൽപ്പിക്കുക എന്ന സന്ദേശം തന്നെയാണ് രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ കോൺഗ്രസ് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ നിന്ന് ഇപ്രാവശ്യം ഒരു കമ്യൂണിസ്റ്റുകാരൻ പോലും പാർലമെൻറിലേക്ക് പോവില്ലെന്നും ചെന്നിത്തല പറ‌ഞ്ഞു. 

രാഹുൽ ഗാന്ധിക്ക് വയനാടിലെ ഭൂരിപക്ഷത്തോളം തന്നെ അമേഠിയിലും കിട്ടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ ചോദിച്ചിരുന്നു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?