പോസ്റ്റല്‍ വോട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, തിരുവനന്തപുരത്ത് കുമ്മനം മുന്നില്‍

By Web TeamFirst Published May 23, 2019, 8:24 AM IST
Highlights

എട്ട് മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് നാലിടത്ത് ലീഡ‍് ചെയ്യുന്നു 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. ഇതാദ്യമായി പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപി മുന്നിലെത്തി.  തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജേശഖരന്‍ ലീഡ് പിടിച്ചത്. സാധാരണ പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫോ എല്‍ഡിഎഫോ ആണ് ലീഡ് പിടിക്കാറുള്ളത്. തപാല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞാല്‍ ഉടന്‍ ഇവിഎം വോട്ടുകളുടെ കൗണ്ടിംഗ് തുടങ്ങും

രാവിലെ 8.37 ലെ ലീഡ് നില 

1. കാസര്‍കോട് - എല്‍ഡിഎഫ്

2. കണ്ണൂര്‍ - എല്‍ഡിഎഫ്

3. വയനാട്  - യുഡിഎഫ്

4. വടകര - എല്‍ഡിഎഫ് 

5. കോഴിക്കോട് - എല്‍ഡിഎഫ്

6. മലപ്പുറം  - യുഡിഎഫ്

7. പൊന്നാനി - യുഡിഎഫ്

8. പാലക്കാട് - എല്‍ഡിഎഫ്

9.ആലത്തൂര്‍ - എല്‍ഡിഎഫ്

10. ചാലക്കുടി - യുഡിഎഫ്

11. തൃശ്ശൂര്‍ - യുഡിഎഫ്

12. എറണാകുളം - എല്‍ഡിഎഫ്

13. ആലപ്പുഴ - എല്‍ഡിഎഫ്

14. കോട്ടയം - യുഡിഎഫ്

15. ഇടുക്കി - യുഡിഎഫ്

16. പത്തനംതിട്ട - യുഡിഎഫ്

17 .മാവേലിക്കര - യുഡിഎഫ്

18. ആറ്റിങ്ങല്‍ - എല്‍ഡിഎഫ്

19. കൊല്ലം - യുഡിഎഫ്

20. തിരുവനന്തപുരം - എന്‍ഡിഎ

click me!