മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ യു ഡി എഫിന് ലീഡ്; പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ സിപിഎം

Published : May 23, 2019, 10:50 AM ISTUpdated : May 23, 2019, 10:51 AM IST
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ യു ഡി എഫിന് ലീഡ്; പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ സിപിഎം

Synopsis

 യു ഡി എഫ് സ്ഥാനാര്‍ത്ഥി സുധാകരന്‍റെ ലീഡ് 18,000 കടക്കുകയാണ്.  

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം മണ്ഡലത്തില്‍ യു ഡി എഫ് ലീഡ് ചെയ്യുന്നു. സി പി എം ഇവിടെ പിന്നിലാണ്.  മട്ടന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ മാത്രമാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിലവിലെ എം.പി കൂടിയായ പി.കെ ശ്രീമതിക്ക് ലീഡ് ചെയ്യാനായത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി സുധാകരന്‍റെ ലീഡ് 18,000 കടക്കുകയാണ്.  

ലീഡ് നില നിലനിര്‍ത്താന്‍ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് കണ്ണൂര്‍. 21 ശതമാനം വോട്ടെണ്ണിത്തീരുമ്പോഴാണ് സുധാകരന്‍ നിലവിലെ ലീഡ് നിലനിര്‍ത്തുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?