ഒരു പേരില്‍ രണ്ട് വോട്ടര്‍മാര്‍; അങ്കമാലിയില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി

Published : Apr 23, 2019, 05:11 PM ISTUpdated : Apr 23, 2019, 05:15 PM IST
ഒരു പേരില്‍ രണ്ട് വോട്ടര്‍മാര്‍; അങ്കമാലിയില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി

Synopsis

അങ്കമാലിയിലെ 89-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വോട്ടര്‍ എത്തിയത്.

അങ്കമാലി: അങ്കമാലി മണ്ഡലത്തില്‍ കള്ളവോട്ട് രേഖപ്പെടുത്തിയതായി ആരോപണം. വോട്ട് ചെയ്യാനെത്തിയ ആളുടെ പേരില്‍ നേരത്തെ ആരോ വോട്ട് ചെയ്തതെന്ന് ആരോപണമുണ്ടായതോടെ ഇയാള്‍ക്ക് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കി. 

അങ്കമാലിയിലെ 89-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വോട്ടര്‍ എത്തിയത്. ഓസ്‍വെല്‍ ലോനപ്പന്‍ എന്നയാളുടെ  അതേ പേരില്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതോടെ ഇയാള്‍ക്ക് ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കി. അതേസമയം കൊല്ലത്ത് കള്ളവോട്ട് നടന്നതായി തെളിഞ്ഞതോടെ പോളിങ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചിരുന്നു.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?