കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : Apr 21, 2019, 06:07 PM ISTUpdated : Apr 21, 2019, 06:12 PM IST
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Synopsis

സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ഒരു ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. 

കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ വന്‍ സംഘര്‍ഷം. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. സംഘര്‍ഷത്തില്‍  മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ഒരു ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. 

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള കൊട്ടിക്കലാശത്തില്‍ സംസ്ഥാന വ്യാപകമായി അക്രമംസഭവങ്ങള്‍ അരങ്ങേറുകയാണ്. വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. 

"

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?