ഹൃദയം നിറഞ്ഞ നന്ദി, വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷ: ഇന്നസെന്‍റ്

Published : Apr 23, 2019, 10:58 PM IST
ഹൃദയം നിറഞ്ഞ നന്ദി, വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷ: ഇന്നസെന്‍റ്

Synopsis

വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണെന്നും ഇന്നസെന്‍റ് കുറിച്ചു.

ചാലക്കുടി: വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. എല്ലാവരും ആഴ്ചകളായി വിശ്രമരഹിതമായ പ്രവര്‍ത്തനത്തിലായിരുന്നു. വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണെന്നും ഇന്നസെന്‍റ് കുറിച്ചു.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 77.34 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.04 ശതമാനമായിരുന്നു പോളിംഗ്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?