പാർട്ടി ഓഫീസിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ നവോഥാനം; സിപിഎമ്മിനെതിരെ രമേശ് ചെന്നിത്തല

Published : Mar 22, 2019, 08:30 PM ISTUpdated : Mar 22, 2019, 08:43 PM IST
പാർട്ടി ഓഫീസിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ നവോഥാനം; സിപിഎമ്മിനെതിരെ രമേശ് ചെന്നിത്തല

Synopsis

ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയിൽ കേരളത്തിൽ സിപിഎമ്മും ബിജെപിയും കൈ കോർക്കുന്നു. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയെന്നും രമേശ് ചെന്നിത്തല.

തൃശൂര്‍: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയും സിപിഎമ്മും ലക്ഷ്യമിടുന്നത് കോൺഗ്രസ് വോട്ട് കുറക്കാനാണെന്ന് രമേശ് ചെന്നിത്തല. ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയിൽ സിപിഎമ്മും ബിജെപിയും കൈ കോർക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. 

പാർട്ടി ഓഫീസിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ നവോഥാനം. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ പാലക്കാട് വടക്കഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?