ആസൂത്രിത ആക്രമണം നടന്നു എന്ന് രമ്യ ഹരിദാസ്; നെഞ്ചിലും കണ്ണിനും പരിക്കേറ്റെന്ന് സ്ഥാനാര്‍ത്ഥി

Published : Apr 22, 2019, 12:02 PM ISTUpdated : Apr 22, 2019, 12:08 PM IST
ആസൂത്രിത ആക്രമണം നടന്നു എന്ന് രമ്യ ഹരിദാസ്; നെഞ്ചിലും കണ്ണിനും പരിക്കേറ്റെന്ന് സ്ഥാനാര്‍ത്ഥി

Synopsis

കൊട്ടിക്കലാശത്തിനിടെ ഉണ്ടായ കല്ലേറ് ആസൂത്രിതമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. 

തൃശൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ഇത് ആസൂത്രിതമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. 

ആക്രമണ നെഞ്ചിനും കണ്ണിനും പരുക്കേറ്റു. സംഭവത്തിന് പിന്നിൽ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?