രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ സിപിഎമ്മിന് ലഭ്യമാക്കി; കളക്ടർക്കെതിരെ പരാതിയുമായി കെ സുധാകരൻ

Published : May 02, 2019, 06:12 PM IST
രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ സിപിഎമ്മിന് ലഭ്യമാക്കി; കളക്ടർക്കെതിരെ പരാതിയുമായി കെ സുധാകരൻ

Synopsis

രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ എൽ.ഡി. എഫ് പ്രവർത്തകർക്ക് ലഭ്യമാക്കിയെന്നും ഭരണകക്ഷിയുടെ സ്വാധീനത്തിന് വഴങ്ങി എന്നും പരാതി

കണ്ണൂര്‍: പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയ വീഡിയോഗ്രഫി സംവിധാനത്തിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തിയെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പരാതിയുമായി കെ സുധാകരൻ. രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ ജില്ലാ കളക്ടർ എൽഡിഎഫ് പ്രവർത്തകർക്ക് ലഭ്യമാക്കി. ഭരണകക്ഷിയുടെ സ്വാധീനത്തിന് വഴങ്ങി എന്നും പരാതിയില്‍ പരാമര്‍ശം. 

രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ എൽ.ഡി. എഫ് പ്രവർത്തകർക്ക് ലഭ്യമാക്കിയെന്നും ഭരണകക്ഷിയുടെ സ്വാധീനത്തിന് വഴങ്ങി എന്നും പരാതി വിശദമാക്കുന്നു. വെബ് കാസ്റ്റിങ് ദൃശ്യങ്ങൾക്ക് പുറമെ സിപിഎം വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പരാതി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?