സിപിഎമ്മിന്‍റേത് സമാധാനപരമായി പോളിങ് നടത്താതിരിക്കാനുള്ള ശ്രമം: കെ സുരേന്ദ്രന്‍

Published : Apr 21, 2019, 11:49 PM ISTUpdated : Apr 21, 2019, 11:52 PM IST
സിപിഎമ്മിന്‍റേത്  സമാധാനപരമായി പോളിങ് നടത്താതിരിക്കാനുള്ള ശ്രമം: കെ സുരേന്ദ്രന്‍

Synopsis

സ്ത്രീ വോട്ടർമാരെ അകറ്റി നിർത്താനാണ് സിപിഎം അക്രമം അഴിച്ചു വിടുന്നതെന്നും സുരേന്ദ്രൻ 

തിരുവല്ല: സമാധാനപരമായി പോളിങ് നടത്താതിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. സ്ത്രീ വോട്ടർമാരെ അകറ്റി നിർത്താനാണ് സിപിഎം അക്രമം അഴിച്ചു വിടുന്നതെന്നും സുരേന്ദ്രൻ തിരുവല്ലയിൽ ആരോപിച്ചു.

കാഞ്ഞിരപ്പള്ളിയിലും, തിരുവല്ലയിലും നടന്ന ആക്രമണങ്ങൾ ജനാധിപത്യ വിരുദ്ധ സംഭവങ്ങളാണെന്നും സുരേന്ദ്രൻ പറഞ്ഞു. തെഞ്ഞെടുപ്പിൽ പൊലീസ് സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല സബ് കലക്ടർ ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?