ഇടതുകോട്ടയിൽ അട്ടിമറി? കാസർകോട് രാജ്മോഹൻ ഉണ്ണിത്താന് 10000 വോട്ട് ലീഡ്

Published : May 23, 2019, 09:34 AM IST
ഇടതുകോട്ടയിൽ അട്ടിമറി? കാസർകോട് രാജ്മോഹൻ ഉണ്ണിത്താന് 10000 വോട്ട് ലീഡ്

Synopsis

സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കാസർകോട് എക്സിറ്റ് പോളുകളും രാജ്മോഹൻ ഉണ്ണിത്താന്റെ വിജയം പ്രവചിച്ചിരുന്നു

കാസർകോട്: കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ സിപിഎം തുടർച്ചയായി വിജയിച്ചുവരുന്ന കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് മികച്ച ലീഡ്. 60898 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ 29854 വോട്ട് നേടി. കെപി സതീഷ് ചന്ദ്രന് 18852 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രിക്ക് 11472 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 11000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് രാജ്മോഹൻ ഉണ്ണിത്താന് ഇപ്പോഴുള്ളത്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?