കാസര്‍കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം

Published : May 19, 2019, 06:39 PM ISTUpdated : May 19, 2019, 06:46 PM IST
കാസര്‍കോട്ട്  രാജ്മോഹന്‍ ഉണ്ണിത്താന്‍  ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം

Synopsis

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം.

തിരുവനന്തപുരം: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം.

യുഡിഎഫിന് 46 ശതമാനം വോട്ടുകള്‍ നേടും, 33 ശതമാനം  വോട്ടുകള്‍ എല്‍ഡിഎഫിനും, ബിജെപിക്ക് 18 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?