കുമ്മനം കേരളത്തിലേക്ക്; മിസോറാം ഗവർണർ പദവി രാജിവച്ചേക്കും, തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെന്ന് സൂചന

Published : Mar 08, 2019, 12:27 PM IST
കുമ്മനം കേരളത്തിലേക്ക്; മിസോറാം ഗവർണർ പദവി രാജിവച്ചേക്കും, തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെന്ന് സൂചന

Synopsis

ദില്ലിയിൽ തിരക്കിട്ട ചർച്ച, കുമ്മനം മിസോറാം ഗവർണർ പദവി രാജിവച്ചേക്കും.

തിരുവനന്തപുരം: മിസോറാം ഗവർണർ പദവി രാജിവച്ച് കുമ്മനം രാജശേഖരൻ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. ഗവർണർ പദവി രാജിവയ്ക്കുന്ന കുമ്മനം തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ദില്ലിയിൽ ഇക്കാര്യത്തിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. 

കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് ആഎസ്എസ്എന്‍റെ നിലപാട്. ഇതടക്കമുള്ള കാര്യങ്ങളാണ് ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?