രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ മതി തനിക്ക് ലീഡെന്ന് കുഞ്ഞാലിക്കുട്ടി; ഒരു ലക്ഷം കടന്ന് മുന്നേറ്റം

Published : May 23, 2019, 11:56 AM ISTUpdated : May 23, 2019, 11:57 AM IST
രാഹുല്‍ ഗാന്ധിക്ക് പിന്നില്‍  മതി തനിക്ക് ലീഡെന്ന്  കുഞ്ഞാലിക്കുട്ടി; ഒരു ലക്ഷം കടന്ന് മുന്നേറ്റം

Synopsis

മലപ്പുറത്ത് ലീഡ് നില  ഒരു ലക്ഷം കടന്ന്  യുഡിഎഫ്സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി. 

മലപ്പുറം: മലപ്പുറത്ത് ലീഡ് നില  ഒരു ലക്ഷം കടന്ന്  യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി. 123727 വോട്ടിന്‍റെ ലീഡുമായാണ് കുഞ്ഞാലിക്കുട്ടി മുന്നേറുന്നത്. അതേസമയം, തനിക്ക് രാഹുല്‍ ഗാന്ധിയുടെ തൊട്ടുപിന്നിലായി പോയാല്‍ മതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്.വളരെയധികം സന്തോഷവുമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 143570 വോട്ടിന് മുന്നിലാണ്. അതേസമയം രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയ്ക്ക് പിന്നിലാണുള്ളത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?