നവോത്ഥാനം ചര്‍ച്ച ചെയ്യാത്ത, 'വാട്സാപ് യൂണിവേഴ്സിറ്റി' സ്വാധീനമായ തെരഞ്ഞെടുപ്പ്: വിശകലനം

Published : Apr 20, 2019, 10:13 PM ISTUpdated : Apr 20, 2019, 11:12 PM IST
നവോത്ഥാനം ചര്‍ച്ച ചെയ്യാത്ത,  'വാട്സാപ് യൂണിവേഴ്സിറ്റി' സ്വാധീനമായ തെരഞ്ഞെടുപ്പ്:  വിശകലനം

Synopsis

ഇക്കുറി വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാവും. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറും ചീഫ് റിപ്പോർട്ടർ സുജിത് ചന്ദ്രനും തമ്മിലുള്ള സംഭാഷണം.

തിരുവനന്തപുരം: പച്ചക്ക് ജാതി പറഞ്ഞ ഒരു തെരഞ്ഞെടുപ്പ് കാലം. 'വാട്സാപ് യൂണിവേഴ്സിറ്റി' സ്വാധീനമായ, വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് പരിധിയില്ലാതിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം. നവോത്ഥാനമെന്ന് മിണ്ടാൻ ഒരാളും ധൈര്യപ്പെടാതിരുന്ന പ്രചാരണ കാലം.

ഇത് കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പുതിയ പതിവുകളുടെ തെരഞ്ഞെടുപ്പ് കാലമായിരുന്നു. ഇക്കുറി വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാവും. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറും ചീഫ് റിപ്പോർട്ടർ സുജിത് ചന്ദ്രനും തമ്മിലുള്ള സംഭാഷണം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?