മുല്ലപ്പള്ളിക്കെതിരെ ലോക്നാഥ് ബെഹ്റയുടെ മാനനഷ്ടക്കേസ്; സര്‍ക്കാരിന്‍റെ അനുമതി തേടി

Published : Apr 20, 2019, 12:18 PM ISTUpdated : Apr 20, 2019, 12:22 PM IST
മുല്ലപ്പള്ളിക്കെതിരെ ലോക്നാഥ് ബെഹ്റയുടെ മാനനഷ്ടക്കേസ്; സര്‍ക്കാരിന്‍റെ അനുമതി തേടി

Synopsis

ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നു എന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശമാണ് ബെഹ്റയെ ചൊടിപ്പിച്ചത്   

തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഡിജിപിയുടെ നീക്കം. തനിക്കെതിരായ പരമാര്‍ശത്തിൽ കേസുമായി മുന്നോട്ട് പോകാൻ അനുമതി തേടി ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനെ സമീപിച്ചു. 

സംസ്ഥാനത്തെ ഡിജിപി സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ബെഹ്റ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ നീക്കം നടത്തുന്നത് 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?