തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Published : May 23, 2019, 09:14 AM ISTUpdated : May 23, 2019, 09:15 AM IST
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Synopsis

പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ ഇപ്പോൾ പിന്നിലാക്കിയിരിക്കുകയാണ് ഇടത്-വലത് മുന്നണി സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ ബഹുദൂരം പിന്നിലാക്കി ഇടത്-വലത് മുന്നണി സ്ഥാനാർത്ഥികൾ. ശശി തരൂരാണ് തിരുവനന്തപുരത്ത് മുന്നേറുന്നത്. തൊട്ടുപിന്നിൽ ഇടത് സ്ഥാനാർത്ഥി സി ദിവാകരനാണ്. തരൂരിനിപ്പോൾ 2308 വോട്ടിന്റെ ലീഡാണ് ഉള്ളത്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?