ഡിഎംകെ അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് സ്റ്റാലിന്‍

Published : Mar 26, 2019, 10:21 PM ISTUpdated : Mar 26, 2019, 10:39 PM IST
ഡിഎംകെ അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് സ്റ്റാലിന്‍

Synopsis

തമിഴ്നാട്ടിലെ കർഷകർക്കും വ്യവസായ ആവശ്യങ്ങൾക്കും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഉറപ്പ് വരുത്തുമെന്ന് എം കെ സ്റ്റാലിന്‍. 

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി നിർദേശപ്രകാരം 152 അടിയായി ഉയർത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിൻ. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്നും എം കെ സ്റ്റാലിന്‍.

തമിഴ്നാട്ടിലെ കർഷകർക്കും വ്യവസായ ആവശ്യങ്ങൾക്കും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഉറപ്പ് വരുത്തും. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഡിഎംകെ അധ്യക്ഷന്‍റെ പരാമർശം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?