കേരളത്തിൽ തന്റെ സാന്നിധ്യം അനിവാര്യം; പാർട്ടി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറെന്ന് കുമ്മനം

Published : Mar 09, 2019, 08:58 PM ISTUpdated : Mar 09, 2019, 09:46 PM IST
കേരളത്തിൽ തന്റെ  സാന്നിധ്യം അനിവാര്യം; പാർട്ടി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറെന്ന് കുമ്മനം

Synopsis

 പാർട്ടി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു. മത്സരിക്കരുതെന്നാണ് പാർട്ടി തീരുമാനമെങ്കിൽ അതും താൻ അനുസരിക്കുമെന്നും കുമ്മനം രാജശേഖരന്‍ 

തിരുവനന്തപുരം: ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പാർട്ടി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു. മത്സരിക്കരുതെന്നാണ് പാർട്ടി തീരുമാനമെങ്കിൽ അതും താൻ അനുസരിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. എതിരാളികളുടെ വിമർശനം സ്വാഭാവികമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?