മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വ്വെ

Published : Sep 21, 2019, 11:06 PM IST
മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വ്വെ

Synopsis

മഹാരാഷ്ട്രയില്‍ 288 ല്‍ 205 വരെ സീറ്റുകള്‍ ബിജെപി. ശിവസേനാ സഖ്യം നേടാമെന്നാണ് എബിപി സീവോട്ടര്‍ സര്‍വ്വെ പ്രവചിക്കുന്നത്

മുംബൈ: മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വ്വെ. മഹാരാഷ്ട്രയില്‍ 288 ല്‍ 205 വരെ സീറ്റുകള്‍ ബിജെപി- ശിവസേനാ സഖ്യം നേടാമെന്നാണ് എബിപി സീവോട്ടര്‍ സര്‍വ്വെ പ്രവചിക്കുന്നത്. ശിവസേനയുമായി സഖ്യമില്ലെങ്കിലും ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും. ഹരിയാനയിലെ  തൊണ്ണൂറു സീറ്റില്‍ ബിജെപി 78 ഉം നേടുമെന്നും സര്‍വ്വെ പറയുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?