പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുത്, ഐക്യം തുടരണം: കനിമൊഴി

Published : May 25, 2019, 02:34 PM IST
പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുത്, ഐക്യം തുടരണം: കനിമൊഴി

Synopsis

തമിഴ്നാട്ടിലും പാര്‍ലമെന്‍റിലും കോണ്‍ഗ്രസുമായുള്ള സഹകരണം ഡിഎംകെ തുടരും

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുതെന്ന് ഡിഎംകെ നേതാവ് കനിമൊഴി. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തുടരണമെന്നും ഒരുമിച്ചിരുന്ന് വീഴ്ചകള്‍ വിലയിരുത്തണമെന്നും കനിമൊഴി പറഞ്ഞു. . പാളിച്ചകൾ വിലയിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?