843 വോട്ടുകൾ രേഖപ്പെടുത്തിയ മെഷീനിൽ ഉള്ളത് 820 വോട്ടുകൾ; അടൂര്‍ പഴകുളത്ത് റീ പോൾ വേണമെന്ന് കക്ഷികൾ

Published : Apr 23, 2019, 07:36 PM IST
843 വോട്ടുകൾ രേഖപ്പെടുത്തിയ മെഷീനിൽ ഉള്ളത് 820 വോട്ടുകൾ; അടൂര്‍ പഴകുളത്ത് റീ പോൾ വേണമെന്ന് കക്ഷികൾ

Synopsis

പഴകുളം 123 നമ്പർ ബൂത്തിൽ കണക്കനുസരിച്ച് 843 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ മെഷീനിൽ ഉള്ളത് 820 വോട്ടുകൾ മാത്രമാണെന്നാണ് പരാതി.

അടൂര്‍: വോട്ടിംഗ് യന്ത്രം തകരാറിലായ അടൂർ പഴകുളത്ത് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി. പഴകുളം 123 നമ്പർ ബൂത്തിൽ കണക്കനുസരിച്ച് 843 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ മെഷീനിൽ ഉള്ളത് 820 വോട്ടുകൾ മാത്രമാണെന്നാണ് പരാതി. 23 വോട്ടുകൾ കാണാതായത് സംബന്ധിച്ച് വിവിധ കക്ഷികൾ പരാതി നൽകി. ബൂത്തിൽ റീ പോൾ വേണമെന്ന് കക്ഷികൾ ആവശ്യപ്പെട്ടു. രാവിലെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?