മദ്യക്കുപ്പി പിടിച്ച ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചു; ദയാനിധി മാരനെതിരെ പരാതിയുമായി സാം പോൾ

Published : Apr 05, 2019, 12:29 PM IST
മദ്യക്കുപ്പി പിടിച്ച ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചു; ദയാനിധി മാരനെതിരെ പരാതിയുമായി സാം പോൾ

Synopsis

ദയാനിധിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലിലും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ ചിത്രം പ്രചരിപ്പിച്ചെന്നാണ് സാം പോൾ പരാതി നൽകിയിരിക്കുന്നത്

ചെന്നൈ: ഡിഎംകെ ചെന്നൈ സെൻഡ്രൽ സ്ഥാനാർത്ഥി ദയാനിധി മാരനെതിരെ പിഎംകെ സ്ഥാനാർത്ഥി സാം പോൾ പൊലീസിൽ പരാതി നൽകി. മദ്യക്കുപ്പികളുമായി നിൽക്കുന്ന രീതിയിൽ തന്‍റെ ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 

ദയാനിധിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലിലും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ ചിത്രം പ്രചരിപ്പിച്ചെന്നാണ് സാം പോൾ പരാതി നൽകിയിരിക്കുന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?