കോയമ്പത്തൂരില്‍ പത്രിക തള്ളി; വയനാട്ടില്‍ മത്സരിക്കാന്‍ രാഘുല്‍ ഗാന്ധി

Published : Apr 05, 2019, 06:20 PM IST
കോയമ്പത്തൂരില്‍ പത്രിക തള്ളി; വയനാട്ടില്‍ മത്സരിക്കാന്‍ രാഘുല്‍ ഗാന്ധി

Synopsis

രാഹുൽ ഗാന്ധിയുമായി പേരിലുള്ള സാമ്യം കാരണം കോയമ്പത്തൂരിൽ പത്രിക തള്ളിയതിനാലാണ് വയനാട്ടിലെത്തിയത്. ബിജെപിയുടേയോ ഇടത് പാർട്ടികളുടേയോ പിന്തുണ തനിക്കില്ലെന്നും രാഘുൽ ഗാന്ധി

കോയമ്പത്തൂര്‍: രാഹുൽ ഗാന്ധിക്കെതിരെ അപരനായല്ല മത്സരിക്കുന്നതെന്ന് അഖിലേന്ത്യാ മക്കൾ കഴകം നേതാവ് രാഘുൽ ഗാന്ധി. രാഹുൽ ഗാന്ധിയുമായി പേരിലുള്ള സാമ്യം കാരണം കോയമ്പത്തൂരിൽ പത്രിക തള്ളിയതിനാലാണ് വയനാട്ടിലെത്തിയത്. ബിജെപിയുടേയോ ഇടത് പാർട്ടികളുടേയോ പിന്തുണ തനിക്കില്ലെന്നും രാഘുൽ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?