പഞ്ചാബ് പിടിക്കാൻ മോദിയും രാഹുലും; ഇന്ന് വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തും

Published : May 13, 2019, 05:37 AM ISTUpdated : May 13, 2019, 05:38 AM IST
പഞ്ചാബ് പിടിക്കാൻ മോദിയും രാഹുലും; ഇന്ന് വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തും

Synopsis

അവസാനഘട്ടമായ മെയ്19 നാണ് പഞ്ചാബിലെ 13 സീറ്റുകളിലെയും വോട്ടെടുപ്പ്.

ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ഭട്ടിന്‍ഡയിലാണ് മോദിയുടെ തെരഞ്ഞെടുപ്പ് പരിപാടി. രാഹുല്‍ ഗാന്ധി ലുധിയാനയിലും ഹൊഷിയാര്‍പൂരിലും പ്രചരണത്തിനെത്തും.  അവസാനഘട്ടമായ മെയ്19 നാണ് പഞ്ചാബിലെ 13 സീറ്റുകളിലെയും വോട്ടെടുപ്പ്.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി മധ്യപ്രദേശിലെ മഹാകാളിശ്വര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ശേഷം രത്‍‍ലത്തിലെ പ്രചാരണയോഗത്തിൽ പങ്കെടുക്കും. ശേഷം  ഇന്‍ഡോറിലെ റോഡ്ഷോയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?