സിനിമാ നടനെ കാണുമ്പോൾ ആളുകൂടുന്നത് സ്വാഭാവികം; സുരേഷ് ഗോപിക്കെതിരെ രാജാജി മാത്യു തോമസ്

Published : Apr 22, 2019, 09:22 AM IST
സിനിമാ നടനെ കാണുമ്പോൾ ആളുകൂടുന്നത് സ്വാഭാവികം; സുരേഷ് ഗോപിക്കെതിരെ രാജാജി മാത്യു തോമസ്

Synopsis

ഓടിക്കൂടുന്നതൊന്നും വോട്ടര്‍മാരല്ലെന്ന് സുരേഷ് ഗോപിയോട് രാജാജി മാത്യു തോമസ് 

തൃശൂര്‍ : സുരേഷ് ഗോപി എത്തിയതോടെ തൃശൂരിൽ ത്രികോണ മത്സരമുണ്ടെന്ന വിലയിരുത്തൽ തെറ്റെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്. അങ്ങനെ ഒരു സാഹചര്യം തൃശൂരില്ലെന്നും രാജാജി മാത്യു തോമസ് പറഞ്ഞു. 

സിനിമാ നടൻമാരെ കാണുമ്പോൾ ആളുകൾ കൂടുന്നത് സാധാരണമാണ്. ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്നും രാജാജി വിശദീകരിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?