
ചെന്നൈ: തമിഴ്നാട്ടില്‍ പതിമൂന്ന് പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്. വോട്ടെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തേനി, തിരുവള്ളൂർ, ധർമ്മപുരി, കടലൂർ, ഈറോഡ് ഉൾപ്പടെയുള്ള ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീ പോളിങ്ങ് നടക്കുക. നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19ന് ഇവിടേക്ക് റീ പോളിങ്ങ് നടത്തും.