പിണറായി വിജയനെതിരെ രമ്യ ഹരിദാസ്; നീതി നിഷേധിച്ചത് മുഖ്യമന്ത്രി

Published : Apr 20, 2019, 12:43 PM ISTUpdated : Apr 20, 2019, 01:29 PM IST
പിണറായി വിജയനെതിരെ രമ്യ ഹരിദാസ്; നീതി നിഷേധിച്ചത് മുഖ്യമന്ത്രി

Synopsis

മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്‍റെ നിലവാരത്തിലേക്ക് ഡിജിപി  താരം താഴ്ന്നു എന്ന് രമ്യ ഹരിദാസ്. 

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തനിക്ക് നീതി നിഷേധിച്ചത് മുഖ്യമന്ത്രിയാണെന്ന് രമ്യ ആരോപിച്ചു. എ വിജയരാഘവനെതിരായ പരാതിയിൽ കേസെടുക്കാൻ പൊലീസിന് കിട്ടിയ നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. 

ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്‍റെ നിലവാരത്തിലേക്ക്  താരം താഴ്ന്നു.
ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും രമ്യ ഹരിദാസ് പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?