'ശരിയാക്കലുകാരുടേന്ന് മേടിച്ചിട്ട് അച്ചേ ദിൻകാർക്ക് കൊടുത്തു'; പിണറായിയെ ട്രോളി ഷാഫി പറമ്പില്‍

Published : Apr 03, 2019, 08:03 PM IST
'ശരിയാക്കലുകാരുടേന്ന് മേടിച്ചിട്ട് അച്ചേ ദിൻകാർക്ക് കൊടുത്തു'; പിണറായിയെ ട്രോളി ഷാഫി പറമ്പില്‍

Synopsis

പ്രഥമ ദൃഷ്‌ട്യാ അകൽച്ചയിലായിരുന്നെങ്കിലും എന്ന സന്ദേശം സിനിമയിലെ ഡയലോഗും ഷാഫി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും ട്രോളി  ഷാഫി പറമ്പില്‍ എം എല്‍ എ രംഗത്ത്. പിണറായി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതും തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാകുന്നതും ചൂണ്ടികാട്ടിയാണ് ഷാഫിയുടെ പരിഹാസം. ശരിയാക്കലുകാരുടെ കയ്യീന്ന് മേടിച്ചിട്ട് അച്ചേ ദിൻകാർക്ക് കൊടുത്തു എന്ന് ഫേസ്ബുക്കില്‍ കുറിച്ച ഷാഫി പ്രഥമ ദൃഷ്‌ട്യാ അകൽച്ചയിലായിരുന്നെങ്കിലും എന്ന സന്ദേശം സിനിമയിലെ ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?