
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എം ആരിഫിന് മികച്ച ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളില്‍ മിന്നുന്ന പ്രകടനവുമായി ഷാനിമോള്‍ ഉസ്മാന്‍. ആദ്യ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 923 വോട്ടുകളുടെ ലീഡാണ് ഷാനിമോള്‍ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആരിഫിന് വൻ ഭൂരിപക്ഷം നൽകിയ മണ്ഡലമായിരുന്നു അരൂർ.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |