തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല, മധ്യപ്രദേശില്‍ തന്നെ പ്രവര്‍ത്തിക്കണം: ശിവരാജ് സിംഗ് ചൗഹാന്‍

Published : Apr 01, 2019, 06:19 PM ISTUpdated : Apr 02, 2019, 01:24 AM IST
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല, മധ്യപ്രദേശില്‍ തന്നെ പ്രവര്‍ത്തിക്കണം: ശിവരാജ് സിംഗ് ചൗഹാന്‍

Synopsis

മധ്യപ്രദേശില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍പ്പര്യമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ്

ഭോപ്പാല്‍: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ശിവരാജ് സിംഗ് മത്സരിക്കാന്‍ സാധ്യതയുണ്ടന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പ്രതികരണം.

തനിക്ക് മധ്യപ്രദേശില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് താല്‍പ്പര്യമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  എന്നാല്‍ പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അത് അനുസരിക്കുമെന്നും ശിവരാജ് സിംഗ് പറഞ്ഞു. മദ്ധ്യപ്രദേശ്, വിദിഷ, ഭോപ്പാല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?