'പണ്ടേ ഇത് ചെയ്യാമായിരുന്നു'; ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടതില്‍ മകള്‍ സൊനാക്ഷി

Published : Mar 30, 2019, 09:17 AM ISTUpdated : Mar 30, 2019, 09:25 AM IST
'പണ്ടേ ഇത് ചെയ്യാമായിരുന്നു'; ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടതില്‍ മകള്‍ സൊനാക്ഷി

Synopsis

ലോക്സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടത്.   

പാറ്റ്ന: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹയെ അഭിനന്ദിച്ച് മകള്‍ സൊനാക്ഷി സിന്‍ഹ. പണ്ടേ അച്ഛന് ഇത് ചെയ്യാമെന്നായിരുന്നു സൊനാക്ഷിയുടെ പ്രതികരണം.  തന്‍റെ മണ്ഡലമായ ബീഹാറിലെ പാറ്റ്ന സാഹിബില്‍ നിന്നും ലോക്സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടത്. 

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അദ്ധ്യക്ഷന്‍  അമിത് ഷായുടെയും വിമർശകനായ ശത്രുഘ്നന്‍ സിന്‍ഹ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയാിയരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?