ഹൃദയവികാരത്തിന് ഇവിടെ പുല്ലുവില; ഞങ്ങൾക്കും അവസരം വരും: സുരേഷ് ഗോപി

Published : Apr 14, 2019, 04:45 PM ISTUpdated : Apr 14, 2019, 05:03 PM IST
ഹൃദയവികാരത്തിന് ഇവിടെ പുല്ലുവില; ഞങ്ങൾക്കും അവസരം വരും: സുരേഷ് ഗോപി

Synopsis

തന്‍റെ ഹൃദയവികാരം പങ്കു വെച്ചതാണെന്നും അപ്പോൾ തനിയ്ക്ക് മനസ്സിലായി ജനാധിപത്യത്തിൽ ഹൃദയവികാരത്തിന് ഒരു വിലയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു

തൃശൂർ: ശബരിമല പ്രചരണ വിഷയമാക്കിയതിൽ  പ്രതികരണവുമായി സുരേഷ് ഗോപി. തന്‍റെ ഹൃദയവികാരം പങ്കു വെച്ചതാണെന്നും അപ്പോൾ തനിയ്ക്ക് മനസ്സിലായി ജനാധിപത്യത്തിൽ ഹൃദയവികാരത്തിന് ഒരു വിലയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 

തത്കാലത്തേക്ക് മറ്റുള്ളവർ പറഞ്ഞത് ശിരസാ വഹിക്കുന്നുവെന്നും പക്ഷേ അവസരം ഞങ്ങൾക്കും വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സൂപ്പർഹിറ്റ് ചിത്രം കമ്മീഷണറുടെ 25 - വാർഷികം തൃശൂര്‍ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിക്കുന്നതിനിടയിലാണ് താരം പ്രതികരിച്ചത്.

"

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?