ചവറയില്‍ വച്ചാണ് വാഹനം തകര്‍ത്തത്. സംഭവത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം പൊലീസിൽ പരാതി നൽകി.
കൊല്ലം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എന്‍ കെ പ്രേമചന്ദ്രന്‍റെ പ്രചാരണ വാഹനം തകര്‍ത്താതായി പരാതി. വാഹനം തകര്‍ത്തതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും യുഡിഎഫ് ആരോപിച്ചു. ചവറയില്‍ വച്ചാണ് വാഹനം തകര്‍ത്തത്. സംഭവത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം പൊലീസിൽ പരാതി നൽകി.