മോദിയുടെ റാലിയില്‍ സംഘര്‍ഷം; ആള്‍ക്കൂട്ടം കസേരകള്‍ തല്ലിത്തകര്‍ത്തു

Published : Apr 02, 2019, 05:39 PM IST
മോദിയുടെ റാലിയില്‍ സംഘര്‍ഷം; ആള്‍ക്കൂട്ടം കസേരകള്‍ തല്ലിത്തകര്‍ത്തു

Synopsis

ഇരിപ്പിടം കിട്ടാത്ത പ്രവര്‍ത്തകര്‍ തള്ളിക്കയറിയതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. 

ഗയ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ സംഘര്‍ഷം. ബീഹാറിലെ ഗയയില്‍ നടത്തിയ റാലിയിലാണ് സംഘര്‍ഷമുണ്ടായത്. ഇരിപ്പിടം കിട്ടാത്ത പ്രവര്‍ത്തകര്‍ തള്ളിക്കയറിയതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ കസേരകള്‍ തല്ലിത്തകര്‍ത്തു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?