കണ്ണൂരില്‍ സിപിഎം കള്ളവോട്ടിന് ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍

Published : Mar 29, 2019, 10:48 AM ISTUpdated : Mar 29, 2019, 11:19 AM IST
കണ്ണൂരില്‍ സിപിഎം കള്ളവോട്ടിന് ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍

Synopsis

കണ്ണൂരിൽ ഇലക്ഷൻ നടപടി ക്രമങ്ങൾ എല്ലാം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ കയ്യിലാണ്. 65 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികളാണെന്നും കെ സുധാകരന്‍ ആരോപിച്ചു. 

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സുതാര്യമായ ഇലക്ഷൻ നടക്കുമോ എന്ന കര്യത്തിൽ ആശങ്കയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. കള്ളവോട്ടുകൾ കൊണ്ട് വിജയിക്കാൻ ഇടതു പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ട്. കണ്ണൂരിൽ ഇലക്ഷൻ നടപടി ക്രമങ്ങൾ എല്ലാം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ കയ്യിലാണ്. 65 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികളാണെന്നും കെ സുധാകരന്‍ ആരോപിച്ചു. 

കള്ളവോട്ടുകൾ ഉണ്ടായാൽ പ്രതികരണം അതി ഗുരുതരമായിരിക്കും. സുതാര്യമായ ഇലക്ഷൻ നടന്നാൽ ഒരു ലക്ഷം വോട്ടിനു താൻ ജയിച്ചില്ലെങ്കിൽ പൊതുരംഗം വിടും എന്നു കെ  സുധാകരൻ പറഞ്ഞു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?