50% വിലക്കുറവ്! അജ്മൽബിസ്മി 'ഓപ്പണ്‍ ബോക്‌സ് സെയില്‍' ഞായർ വരെ

Published : Jul 09, 2022, 02:50 PM IST
50% വിലക്കുറവ്! അജ്മൽബിസ്മി 'ഓപ്പണ്‍ ബോക്‌സ് സെയില്‍' ഞായർ വരെ

Synopsis

32 ഇഞ്ച് സ്മാര്‍ട്ട് ടിവി 8990 രൂപയ്ക്ക് വാങ്ങാം! സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്റര്‍ 11,700 രൂപ; ഡബിള്‍ ഡോര്‍ 18,990 രൂപ. 50 ശതമാനം കിഴിവിൽ ലോകോത്തര ബ്രാൻഡുകൾ

അജ്മല്‍ബിസ്മിയുടെ 'ഓപ്പണ്‍ ബോക്‌സ് സെയില്‍' ഞായറാഴ്ച അവസാനിക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ 50% വിലക്കുറവില്‍, കമ്പനി വാറണ്ടിയോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഓപ്പണ്‍ ബോക്‌സ് സെയില്‍.

സോണി, എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്‌റേജ്, ഇംപെക്‌സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ 50 ശതമാനമോ, അതിന് മുകളിലോ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാന്‍ അവസരമുണ്ട്. - അജ്മൽബിസ്മി അറിയിച്ചു.

32 ഇഞ്ച് സ്മാര്‍ട്ട് ടിവി 8990 രൂപക്കും, തെരഞ്ഞെടുത്ത LED പര്‍ച്ചേസുകള്‍ക്കൊപ്പം 7,490 രൂപ വില വരുന്ന പാര്‍ട്ടി സ്പീക്കര്‍ സിസ്റ്റം സമ്മാനമായും ലഭിക്കുന്നതാണ്. സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്റര്‍ 11,700 രൂപയ്ക്കും, ഡബിള്‍ ഡോര്‍ 18,990 രൂപയ്ക്കും, സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ 5,950 രൂപ മുതലും, ഫ്രണ്ട്‌ലോഡ് 13,995 രൂപ മുതലും സ്വന്തമാക്കാവുന്നതാണ്. എയര്‍ കണ്ടീഷണര്‍, ഫാനുകള്‍ എന്നിവയ്ക്കും 50% വിലക്കുറവുണ്ട്. മിക്‌സി, ഗ്ലാസ് കുക്ക്‌ടോപ്പുകള്‍ എന്നിവ വന്‍ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. കുക്ക്‌വെയര്‍ സെറ്റുകള്‍ക്ക് 61% വിലക്കുറവുണ്ട്. 

ഇതിനുപുറമേ ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു മൊബൈല്‍ ഫോണ്‍ സൗജന്യമായി നേടാം. ലാപ്‌ടോപ്പ് കോമ്പോ ഓഫറില്‍ വാങ്ങുമ്പോള്‍ 5,999 രൂപ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങളും ഓപ്പണ്‍ ബോക്‌സ് സെയിലില്‍ ലഭ്യമാണ്.  

പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി. തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് തുടങ്ങിയവ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത്, പുതിയവ കുറഞ്ഞ വിലയില്‍  സ്വന്തമാക്കാനും അവസരമുണ്ട്.

PREV
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി