വിദേശത്ത് നിന്നെത്തിയ കണ്ടെയ്‌നർ വല്ലാർപാടത്ത് തടഞ്ഞു

Published : Nov 04, 2019, 08:05 PM IST
വിദേശത്ത് നിന്നെത്തിയ കണ്ടെയ്‌നർ വല്ലാർപാടത്ത് തടഞ്ഞു

Synopsis

കണ്ടെയ്നർ ടെർമിനലിന് പുറത്തുള്ള സ്വകാര്യ ഫ്രെയിറ്റ് സ്റ്റേഷനിൽ കസ്റ്റംസ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് സംഭവം പെല്ലറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകളാണ് അകത്തുള്ളതെന്നാണ് സംശയം

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ എത്തിയ കണ്ടെയ്‌നർ തടഞ്ഞു. വിദേശത്തുനിന്ന് കൊച്ചിയിലെത്തിച്ച കണ്ടെയ്‌നറാണ് കസ്റ്റംസ് വിഭാഗം സംശയം തോന്നിയതിനെ തുടർന്ന് തടഞ്ഞത്.

കണ്ടെയ്നർ ടെർമിനലിന് പുറത്തുള്ള സ്വകാര്യ ഫ്രെയിറ്റ് സ്റ്റേഷനിൽ കസ്റ്റംസ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.  ഇവിടെ കണ്ട കണ്ടെയ്‌നർ കസ്റ്റംസ് തടഞ്ഞ് എന്താണ് അകത്തെന്ന് പരിശോധിച്ചു. പെല്ലറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകളാണ് അകത്തുള്ളതെന്നാണ് സംശയം. വിശദമായ അന്വേഷണം ആരംഭിച്ചു.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍