രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; പെട്രോളിനും ഡീസലിനും 18 പൈസ വീതം കുറഞ്ഞു

Published : Mar 24, 2021, 12:18 PM IST
രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; പെട്രോളിനും ഡീസലിനും 18 പൈസ വീതം കുറഞ്ഞു

Synopsis

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞതോടെയാണ് രാജ്യത്തും നേരിയ മാറ്റം സംഭവിച്ചത്.

കൊച്ചി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് വരുത്തി. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ്
കുറഞ്ഞത്. കൊച്ചിയിൽ 91 രൂപ 26 പൈസയാണ് ഇന്നത്തെ പെട്രോൾ വില. 85.84 രൂപയാണ് കൊച്ചിയിലെ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പതിനെട്ട് പൈസയുടെ കുറവ് മാത്രമാണ് വരുത്തിയിരിക്കുന്നത്.

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?