സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില

Published : Jun 29, 2021, 11:44 AM ISTUpdated : Jun 29, 2021, 11:48 AM IST
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,777 ഡോളറാണ് നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ നിരക്ക്. ​ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,200 രൂപയും. തിങ്കളാഴ്ചയാണ് നിരക്കിൽ മാറ്റമുണ്ടായത്. തിങ്കളാഴ്ച ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. 

ജൂൺ 26 ശനിയാഴ്ച, ​ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,777 ഡോളറാണ് നിരക്ക്.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍
ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു