കേരളത്തിലെ സ്വർണ നിരക്ക് ഉയർന്നു

Web Desk   | Asianet News
Published : Mar 08, 2021, 11:47 AM ISTUpdated : Mar 08, 2021, 11:50 AM IST
കേരളത്തിലെ സ്വർണ നിരക്ക് ഉയർന്നു

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 30 രൂപയാണ് കൂടിയത്. ​പവന് 240 രൂപയും ഉയർന്നു. ​ഗ്രാമിന് 4,200 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 33,600 രൂപയും

മാർച്ച് ആറിന്, ​ഗ്രാമിന് 4,170 രൂപയും പവന് 33,360 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,708 ഡോളറാണ് നിരക്ക്.  

PREV
click me!

Recommended Stories

ചില എസി കോച്ച് യാത്രക്കാരെ കൊണ്ട് ഇന്ത്യൻ റെയിൽവേക്ക് നഷ്ടം 104 കോടി; 4 വർഷത്തിൽ അടിച്ചുമാറ്റിയത് 1.27 കോടി കിടക്കവിരികളും ടവ്വലുകളും
ഒറ്റ രാത്രിയിൽ 'കോടീശ്വരൻ', പെൻഷൻ എടുക്കാൻ ബാങ്കിലെത്തി, അക്കൌണ്ടിൽ കണ്ടത് 759 കോടി, കണ്ണ് തള്ളി 82കാരൻ