കേരളത്തിലെ സ്വർണ നിരക്ക് ഉയർന്നു

Web Desk   | Asianet News
Published : Oct 09, 2020, 12:45 PM ISTUpdated : Oct 09, 2020, 12:50 PM IST
കേരളത്തിലെ സ്വർണ നിരക്ക് ഉയർന്നു

Synopsis

ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,909 ഡോളറാണ് നിലവിലെ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 45 രൂപയാണ് കൂടിയത്. പവന് 360 രൂപയും ഉയർന്നു. ​ഗ്രാമിന് 4,695 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,560 രൂപയും. 

ഒക്ടോബർ 19 ന്, ​ഗ്രാമിന് 4,650 രൂപയായിരുന്നു നിരക്ക്. പവന് 37,200 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസം വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,909 ഡോളറാണ് നിലവിലെ നിരക്ക്. 

കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം. 

PREV
click me!

Recommended Stories

2020 ൽ എത്തിയത് 3,875 സഞ്ചാരികള്‍, 2024 ൽ 68,328 പേരെത്തി! 47 ശതമാനം വ‍ർധനവ്, ലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം
കേരളം കടുത്ത പ്രതിസന്ധിയിലേക്ക്? തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിലേറിയിട്ടും വോട്ട് ചെയ്യാൻ പോയ അതിഥി തൊഴിലാളികൾ തിരിച്ചെത്തിയില്ല!