എച്ച്ഡിഎഫ്സി പലിശ നിരക്കുകള്‍ കുറച്ചു

Published : Aug 01, 2019, 03:06 PM ISTUpdated : Aug 01, 2019, 03:07 PM IST
എച്ച്ഡിഎഫ്സി പലിശ നിരക്കുകള്‍ കുറച്ചു

Synopsis

30 ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് ഇനി മുതല്‍ 8.50 ശതമാനമാണ്. 

മുംബൈ: പ്രമുഖ ഭവന വായ്പ സ്ഥാപനമായ എച്ച്ഡിഎഫ്സി വായ്പാപലിശ നിരക്കുകള്‍ കുറച്ചു. 0.10 ശതമാനത്തിന്‍റെ കുറവാണ് ഭവന വായ്പകള്‍ക്ക് വന്നത്. പലിശാ ഇളവുകള്‍ നിലവിലുളള ഇടപാടുകാര്‍ക്കും ബാധകമാണ്.

30 ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് ഇനി മുതല്‍ 8.50 ശതമാനമാണ്. 30 ലക്ഷം മുതല്‍ 75 ലക്ഷം വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് 8.85 ശതമാനവും, 75 ലക്ഷത്തിന് മുകളിലുളള വായ്പകള്‍ക്ക് 8.90 ശതമാനവുമായിരിക്കും പലിശ. 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ