ഐഎഎംഎഐ ചെയർമാനായി സഞ്ജയ് ​ഗുപ്തയെ തെരഞ്ഞെടുത്തു

Published : Jun 26, 2021, 06:41 PM ISTUpdated : Jun 26, 2021, 06:43 PM IST
ഐഎഎംഎഐ ചെയർമാനായി സഞ്ജയ് ​ഗുപ്തയെ തെരഞ്ഞെടുത്തു

Synopsis

റേസർപേയ് സിഇഒയും സഹ സ്ഥാപകനുമായ ഹർഷിൽ മാഥൂർ ആണ് ട്രഷറർ.  

ദില്ലി: ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ) ചെയർമാനായി സഞ്ജയ് ​ഗുപ്തയെ തെരഞ്ഞെടുത്തു. ​ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിം​ഗ് ഡയറക്ടറുമാണ് സഞ്ജയ് ​ഗുപ്ത. 

രണ്ട് വർഷത്തേക്കാകും അദ്ദേഹം ചെയർമാനായി പ്രവർത്തിക്കുക. ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിം​ഗ് ഡയറക്ടറുമായ അജിത് മോഹനാണ് വൈസ് ചെയർമാൻ. റേസർപേയ് സിഇഒയും സഹ സ്ഥാപകനുമായ ഹർഷിൽ മാഥൂർ ആണ് ട്രഷറർ.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍
ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു