ആദായനികുതി, ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി നീട്ടി

Published : Dec 30, 2020, 08:44 PM IST
ആദായനികുതി, ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി നീട്ടി

Synopsis

കൊവിഡ് പ്രതിസന്ധി മൂലമുള്ള പ്രയാസം കണക്കിലെടുത്താണ് തീയതി നീട്ടിയത്.   

ദില്ലി: ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി ജനുവരി 10ലേക്ക് നീട്ടി. ഡിസംബര്‍ 31നായിരുന്നു നേരത്തെ അവസാന തീയതിയായി അറിയിച്ചത്. കമ്പനികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതിയും ഫെബ്രുവരി 15ലേക്ക് നീട്ടി. രണ്ടാമത്തെ തവണയാണ് തീയതി നീട്ടുന്നത്. ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 28വരെയാണ് ജിഎസ്ടി റിട്ടേണ്‍സ് നീട്ടിയത്. കൊവിഡ് പ്രതിസന്ധി മൂലമുള്ള പ്രയാസം കണക്കിലെടുത്താണ് തീയതി നീട്ടിയത്.
 

PREV
click me!

Recommended Stories

ഒരു വശത്ത് ക്രിപ്റ്റോയിലൂടെ കോടികൾ വാരുന്ന ട്രംപ്; ഇന്ത്യയിൽ അതേ 'ക്രിപ്റ്റോയിൽ' കടുപ്പിച്ച് ആര്‍ബിഐ, കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യം
സമാധാനം തകർന്നു: ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ല; ക്രൂഡോയിൽ വില ഉയരുന്നു