കേരള സർക്കാർ 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

Published : Sep 17, 2021, 08:01 PM ISTUpdated : Sep 17, 2021, 08:04 PM IST
കേരള സർക്കാർ 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

Synopsis

കടപ്പത്ര ലേലം സെപ്റ്റംബർ 21 ന് റിസർവ് ബാങ്കിന്റെ ഫോർട്ട് ഓഫീസിലെ ഇ-കുബേർ സംവിധാനം വഴി നടക്കും. 

തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോ‌‌ടി രൂപയുടെ കടപ്പത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 

കടപ്പത്ര ലേലം സെപ്റ്റംബർ 21 ന് റിസർവ് ബാങ്കിന്റെ ഫോർട്ട് ഓഫീസിലെ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വി‍ജ്ഞാപനത്തിനും വിശദമായ വിവരങ്ങളും finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫോർബ്സ് ഇന്ത്യ 2026: 7 മലയാളികൾ ലിസ്റ്റിൽ, ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളിയായി എം എ യൂസഫലി
വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ നിന്ന് കിട്ടിയ പെട്ടി പൊട്ടിയ നിലയിലാണോ? നഷ്ടപരിഹാരം വാങ്ങാൻ എയർപോർട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?