എന്‍ഇഎഫ്ടി ഇനി 24 മണിക്കൂറും !

Published : Aug 08, 2019, 02:27 PM IST
എന്‍ഇഎഫ്ടി ഇനി 24 മണിക്കൂറും !

Synopsis

എന്‍ഇഎഫ്ടി വഴി രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈമാറ്റം ചെയ്യാം. ഡിസംബര്‍ മുതലാകും പുതിയ സംവിധാനം രാജ്യത്ത് സംവിധാനം നിലവില്‍ വരിക.

മുംബൈ: നാഷനല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) വഴി ഇനി 24 മണിക്കൂറും പണം കൈമാറ്റം ചെയ്യാം. നിലവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് ഈ സൗകര്യം ഉള്ളത്.

എന്‍ഇഎഫ്ടി വഴി രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈമാറ്റം ചെയ്യാം. ഡിസംബര്‍ മുതലാകും പുതിയ സംവിധാനം രാജ്യത്ത് സംവിധാനം നിലവില്‍ വരിക. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി