റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാല്‍ ആചാര്യ രാജിവച്ചു

Published : Jun 24, 2019, 10:02 AM ISTUpdated : Jun 24, 2019, 12:16 PM IST
റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാല്‍ ആചാര്യ രാജിവച്ചു

Synopsis

2016 ലാണ് വിരാല്‍ ആചാര്യയെ മൂന്നു വർഷ കാലാവധിയിൽ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. 

മുംബൈ: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാൻ ആറു മാസം ശേഷിക്കെ ആണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി. 

2016 ലാണ് വിരാല്‍ ആചാര്യയെ മൂന്നു വർഷ കാലാവധിയിൽ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ആചാര്യ ഓഗസ്റ്റില്‍ ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

PREV
click me!

Recommended Stories

ഓഗസ്റ്റിൽ ബാങ്കുകൾക്ക് 14 ദിവസം അവധി; സ്വാതന്ത്ര്യദിനം, ഓണം, ശ്രീനാരായണ ഗുരു ജയന്തി ഉൾപ്പെടെ കേരളത്തിൽ അവധി
നിർണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരിരക്ഷയില്ല, സുരക്ഷയില്ല, വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് വിധി